HOME
DETAILS
MAL
നീലഗിരി ജില്ലയില്‍ നോട്ടക്ക് 7020 വോട്ട്
backup
May 21 2016 | 19:05 PM
ഗൂഡല്ലൂര്‍: നീലഗിരി ജില്ലയില്‍ നോട്ടക്ക് 7020 വോട്ട് ലഭിച്ചു. ഊട്ടി, കുന്നൂര്‍, ഗൂഡല്ലൂര്‍ നിയോജക മണ്ഡലങ്ങളിലായാണ് 7020 വോട്ടുകള്‍ നോട്ടക്ക് ലഭിച്ചത്. ഊട്ടി: 2912. കുന്നൂര്‍: 2283. ഗൂഡല്ലൂര്‍: 1825 എന്നിങ്ങനെയാണ് നോട്ടക്ക് ലഭിച്ചിരിക്കുന്ന വോട്ടുകള്‍. രാഷ്ട്രീയ പാര്‍ട്ടികളിലുള്ള വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടും അവരോടുള്ള വെറുപ്പ് കൊണ്ടുമാണ് പലരും നോട്ടക്ക് വോട്ട് ലഭിക്കുന്നത്. ഇന്ത്യന്‍ പൗരനെന്ന അവകാശത്തിന് വേണ്ടി മാത്രമാണ് പലരും വോട്ട് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."