HOME
DETAILS
MAL
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ വെല്ലുവിളി നേരിടുന്നു: സര്‍ബാനന്ദ സോനോവാള്‍
backup
December 08 2016 | 18:12 PM
ഷില്ലോങ്: അഴിമതി, ഭീകരവാദം, നുഴഞ്ഞുകയറ്റം എന്നിവയാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍.
ഷില്ലോങിനടുത്ത ഉമിയാമില് വടക്കു കിഴക്കന്‍ പൊലിസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ പൊലിസ് ഉദ്യോഗസ്ഥരുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആഭ്യന്തര സുരക്ഷ ശക്തമാക്കിയെങ്കില്‍ മാത്രമേ പുറത്തുനിന്നുള്ള ആക്രമണത്തെ പ്രതിരോധിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."