HOME
DETAILS
MAL
ലോക്സഭയില്‍ സംസാരിക്കാന്‍ അനുവദിച്ചാല്‍ ഭൂകമ്പമുണ്ടാകും: രാഹുല്‍ ഗാന്ധി
backup
December 09 2016 | 08:12 AM
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയ വിഷയത്തില്‍ പാര്‍ലമെന്റില്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഥവാ സംസാരിക്കാന്‍ അനുവദിച്ചാല്‍ സഭയില്‍ ഭൂകമ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി രാജ്യത്തെല്ലാം നടന്ന് പ്രസംഗിക്കുന്നു. എന്നാല്‍ പാര്‍ലമെന്റില്‍ മാത്രം സംസാരിക്കാന്‍ തയ്യാറാകുന്നില്ല. അവര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറയുന്നു. എന്നാലവര്‍ ചര്‍ച്ചയില്‍ നിന്നും ഒളിച്ചോടുകയാണെന്നും രാഹുല്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."