HOME
DETAILS
MAL
പെരിന്തല്‍മണ്ണയില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം തുടങ്ങി
backup
December 16 2016 | 21:12 PM
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ പൊലിസ് സ്റ്റേഷന് പരിധിയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം തുടങ്ങി.
അന്യസംസ്ഥാന തൊഴിലാളികളുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിച്ച് വയ്ക്കുന്നതിന് ജില്ലാ പൊലിസ് മേധാവി ദേഭേഷ്കുമാര് ബെഹ്റ മുന്‍കൈയെടുത്ത് നടപ്പാക്കുന്ന മൊബൈല്‍ ആപ്പ് രേഖയിലാണ് അന്യസംസ്ഥാന തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യുന്നത്.
ഇത് പൂര്ണമായാല് ആരോഗ്യസ്ഥിതിയും മറ്റും വിവരങ്ങള്‍ ലഭിക്കുന്നതിനും മോഷണം പോലുള്ള കുറ്റകൃത്യങ്ങള്‍ നടത്തുന്നവരെ കണ്ട് പിടിക്കാനുമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."