HOME
DETAILS

നോട്ട് നിരോധനം: മോദി ജനങ്ങളെ ദരിദ്രരാക്കിയെന്ന് മമത

  
backup
December 19, 2016 | 7:43 PM

%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d

ബങ്കുറ: നോട്ട് നിരോധനം ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് പ്രധാനമന്ത്രി മനസിലാക്കിയില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
സര്‍ക്കാറിന്റെ നടപടി ജനങ്ങളെ ദരിദ്രരാക്കി മാറ്റുകയാണ് ചെയ്തതെന്നും അവര്‍ ആരോപിച്ചു. ജനങ്ങളുടെ കഷ്ടപ്പാടുകള്‍ ശരിക്കും തിരിച്ചറിഞ്ഞതുകൊണ്ടാണ് വെനസ്വല നോട്ട് നിരോധനം മരവിപ്പിച്ചത്. എന്നാല്‍ എന്ത് പ്രയാസങ്ങളുണ്ടായിട്ടും മോദി സര്‍ക്കാര്‍ എല്ലാം അവഗണിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും മമതാ ബാനര്‍ജി ആരോപിച്ചു.
ജനങ്ങളുടെ കഷ്ടപ്പാടുകള്‍ കണ്ടിട്ടും കാണാത്ത ഭാവത്തിലാണ് സര്‍ക്കാര്‍.
നോട്ട് നിരോധിച്ചാല്‍ എന്തായിരിക്കും സംഭവിക്കുകയെന്നത് സാധാരണക്കാരായ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടും പ്രധാനമന്ത്രിക്ക് ഇതുവരെ ഗൗരവം മനസിലായിട്ടില്ലെന്നും അവര്‍ പറഞ്ഞു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധാക്കക്ക് സമീപം ഭൂകമ്പം, 5.5 തീവ്രത; ബംഗ്ലാദേശ്- അയര്‍ലന്‍ഡ് ക്രിക്കറ്റ് ടെസ്റ്റ് മത്സരം തടസപ്പെട്ടു

International
  •  26 minutes ago
No Image

കുവൈത്ത് ദേശീയ ദിനം: യുഎഇ - കുവൈത്ത് ബന്ധം ആഘോഷിക്കാൻ ഒരാഴ്ചത്തെ പരിപാടി പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  44 minutes ago
No Image

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എം.ആര്‍ അജിത് കുമാറിന് താല്‍ക്കാലിക ആശ്വാസം; തുടരന്വേഷണമില്ല

Kerala
  •  an hour ago
No Image

കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദും മാർക്ക് കാർണിയും: നിക്ഷേപം, വ്യാപാരം, എഐ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ധാരണ

uae
  •  an hour ago
No Image

വൈഷ്ണയുടെ വോട്ട് വെട്ടാന്‍ ആര്യയുടെ ഓഫിസ് ഇടപെട്ടു, സത്യവാങ്മൂലം എഴുതിവാങ്ങി, തെളിവുകള്‍ പുറത്ത്

Kerala
  •  an hour ago
No Image

ക്ഷേത്രത്തില്‍ വെച്ച് മകളെ നരബലി നല്‍കാന്‍ അമ്മയുടെ ശ്രമം, ജ്യോതിഷിയുടെ നിര്‍ദ്ദേശ പ്രകാരമെന്ന് പൊലിസ്; മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ 

National
  •  an hour ago
No Image

നിർമ്മാണപ്പിഴവ്; രണ്ടാമത് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെ ഫാക്ടറിയിലേക്ക് തിരിച്ചയച്ചു

National
  •  2 hours ago
No Image

തൃശൂരില്‍ തിയേറ്റര്‍ ഉടമയ്ക്കും ഡ്രൈവര്‍ക്കും വെട്ടേറ്റു; സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമെന്ന് സൂചന, ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 hours ago
No Image

പള്ളികളിൽ ക്യാമറ സ്ഥാപിക്കാൻ ഇനി പ്രത്യേക നിയമം; ഇമാമുമാർക്ക് കർശന നിർദ്ദേശം

Kuwait
  •  2 hours ago
No Image

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ദുബൈ-ഷാർജ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം; വേഗപരിധി 80 km/hr ആയി കുറച്ചു

uae
  •  3 hours ago