HOME
DETAILS
MAL
മദ്യനയം തിരിച്ചടിയെന്നത് ബാര്‍ മുതലാളിമാരുടെ പ്രചാരണം: സുധീരന്
backup
May 23 2016 | 09:05 AM
തിരുവനന്തപുരം: തെരഞ്ഞടുപ്പുഫലം വന്ന ശേഷമുണ്ടായ അക്രമങ്ങളില്‍ കെ.പി.സി.സി ആശങ്ക പ്രകടിപ്പിച്ചു. അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് പ്രസിഡന്റ് വി.എം സുധീരന് ആവശ്യപ്പെട്ടു. സി.പി.എമ്മും ബി.ജെ.പിയും അണികളെ നിയന്ത്രിക്കണം.സംസ്ഥാനത്ത് സമാധാനാന്തരീക്ഷം സൃഷ്ടിക്കണമെന്നും സുധീരന് പറഞ്ഞു. മദ്യനയം തിരിച്ചടിയല്ല. നയം തിരിച്ചടിയെന്നത് ബാര്‍ മുതലാളിമാരുടെ പ്രചാരണം മാത്രമാണെന്നും സുധീരന് പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."