HOME
DETAILS
MAL
അയല്ബന്ധങ്ങളിലൂടെ സ്നേഹത്തെ ശക്തിപ്പെടുത്തുക: സമദാനി
backup
December 20 2016 | 07:12 AM
കോട്ടക്കല്‍: ബഹുസ്വരതയിലും മനുഷ്യത്വത്തിലും അധിഷ്ടിതമായ അയല്ബന്ധങ്ങളിലൂടെ സഹവര്‍ത്തിത്വത്തിന്റെ സൗഹൃദഭാവങ്ങളെ സുശക്തമാക്കേണ്ടതുണ്ടെന്ന് എം.പി അബ്ദുസമദ് സമദാനി.
റെയ്ന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 'പ്രവാചക പാതയുടെ ഉത്തമ മാതൃക' എന്ന പ്രമേയത്തില്‍ നടന്ന പ്രവാചക ചരിത്ര സെമിനാറില്‍ സമാപന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
റെയ്ന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഖുര്‍ആനിക് ആന്‍ഡ് പ്രോഫറ്റിക് സ്റ്റഡീസ് പ്രസിഡന്റ് പി.പി അബ്ദുള്ള അധ്യക്ഷനായി. ഡോക്ടര്‍ യൂസുഫ് മുഹമ്മദ് നദ്വി, പി.പി മുഹമ്മദ് അബ്ദുല്‍ റഹ്മാന്, കെ. ഫൈസല്‍ മുനീര്‍, ബഷീര്‍ വെട്ടം, ഗഫൂര്‍ മാസ്റ്റര്‍, സൈഫുദ്ദീന് വലിയകത്ത്, ഇസ്ഹാഖ് വാഴക്കാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."