HOME
DETAILS

ജസ്റ്റിസ് ജഗദീഷ് സിംഗ് ഖേഹര്‍ അടുത്ത സുപ്രിംകോടതി ചീഫ്ജസ്റ്റിസായി നിയമിതനാകും

  
backup
December 20, 2016 | 10:26 AM

%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%9c%e0%b4%97%e0%b4%a6%e0%b5%80%e0%b4%b7%e0%b5%8d-%e0%b4%b8%e0%b4%bf%e0%b4%82%e0%b4%97%e0%b5%8d-%e0%b4%96

ന്യൂഡല്‍ഹി: അഞ്ചംഗ ഭരണഘടനാ ബെഞ്ച് തലവന്‍ ജസ്റ്റിസ് ജഗദീഷ് സിംഗ് ഖേഹര്‍ അടുത്ത സുപ്രിംകോടതി ചീഫ്ജസ്റ്റസായി നിയമിതനാകും.

കൊളീജിയം രാഷ്ട്രപ്രതിയോട് ജഗദീശീനെ അടുത്ത ചീഫ്ജസ്റ്റിസായി നാമനിര്‍ദേശം ചെയ്തു.

രാഷ്ട്രപ്രതി പ്രണബ് മുഖര്‍ജി ഔദ്യോഗിക പ്രഖ്യാപനം വൈകാതെ തന്നെ നടത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

സുപ്രിംകോടതിയുടെ നാല്‍പ്പത്തിനാലാമത്തെ ചീഫ് ജസ്റ്റിസായാണ് ജഗദീശ് സിംഗ് നിയമിതനാകുന്നത്.

ഇപ്പോഴത്തെ ചീഫ് ജസ്റ്റീസ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ നിർദേശിച്ചിരുന്നു. 2017 ജനുവരി നാലിനാണ് ജഗദീശ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക.


സിഖ് സമുദായത്തില്‍ നിന്നുള്ള ആദ്യ ചീഫ്ജസ്റ്റിസാണ് 64 കാരനായ ജഗദീഷ് സിംഗ്.

നിലവിലെ ചീഫ്ജസ്റ്റിസിന്റെ കാലാവധി അടുത്ത വര്‍ഷം ജനുവരി മൂന്ന് വരെയാണ്.

ജനുവരി നാലിന് അധികാരമേല്‍ക്കുന്ന ജസ്റ്റിസ് ജഗദീഷിന്റെ കാലാവധി 2017 ആഗസ്റ്റ് 17 വരെയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സര്‍വകലാശാലാ ഭൂമി സര്‍വേ; ചങ്ങല നീളുന്നത് എ.കെ.ജി സെന്ററിലേക്ക്

latest
  •  2 days ago
No Image

ചരിത്രത്തിന് സാക്ഷിയായി സരിന്റെ സ്റ്റാമ്പ് ശേഖരം; ഫുട്ബോൾ ലോകകപ്പുകളുടെ അപൂർവ സ്റ്റാമ്പ് ശേഖരവുമായി സരിൻ

latest
  •  2 days ago
No Image

കാല്ലത്ത് വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന യുവതി അറസ്റ്റില്‍

Kerala
  •  2 days ago
No Image

അർജുന്റെ ഓർമകളിൽ വിതുമ്പി ഗ്രാമം ; ഷിരൂര്‍ മണ്ണിടിച്ചില്‍ ദുരന്തത്തിന് രണ്ട് വര്‍ഷം തികഞ്ഞു

latest
  •  2 days ago
No Image

ജറുസലമില്‍ എംബസി തുറക്കാനുള്ള നീക്കവുമായി കൊളംബിയ; അപലപിച്ച് ഒഐസി

Saudi-arabia
  •  2 days ago
No Image

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; തിങ്കളാഴ്ച്ച വരെ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക മുന്നറിയിപ്പ് 

latest
  •  2 days ago
No Image

പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

latest
  •  2 days ago
No Image

നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 11.21 ലക്ഷം പേർക്ക് യോഗ്യത, ഒന്നാം റാങ്ക് പങ്കിട്ട് രണ്ട് പേർ

National
  •  2 days ago
No Image

ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായി; വിദ്യാർഥികളെ നഗ്നരാക്കി പരിശോധിച്ചെന്ന് പരാതി, അധ്യാപികയ്ക്ക് സസ്പെൻഷൻ

National
  •  2 days ago
No Image

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ. പ്രശാന്തിനും ശ്രീറാം വെങ്കിട്ടരാമനും പുതിയ ചുമതലകൾ

Kerala
  •  3 days ago