HOME
DETAILS

മണിപ്പൂരില്‍നിന്നുള്ള വാഹനങ്ങള്‍ നാഗാ അതിര്‍ത്തിയില്‍ തടയാന്‍ തീരുമാനം

  
backup
December 20 2016 | 18:12 PM

%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b5

കൊഹിമ: നാഗാലാന്റ് സ്വദേശികള്‍ താമസിക്കുന്ന ഭാഗങ്ങളില്‍ സംരക്ഷണമൊരുക്കുന്നതില്‍ മണിപ്പൂര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് അവിടെ നിന്നുള്ള യാത്രാ വാഹനങ്ങള്‍ ഉള്‍പ്പടെയുള്ളവ പൂര്‍ണമായും തടയാന്‍ നാഗാ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എന്‍.എസ്.എഫ്) തീരുമാനിച്ചു.
നാഗാലാന്റ് സ്വദേശികള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുമെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും ജനങ്ങള്‍ ഭീതിയിലാണ് കഴിയുന്നതെന്നാരോപിച്ചാണ് വിദ്യാര്‍ഥികള്‍ വാഹനങ്ങള്‍ തടയാന്‍ തീരുമാനിച്ചത്. നിരപരാധികളായ നിരവധി നാഗാ സ്വദേശികളായ യാത്രക്കാര്‍ മണിപ്പൂരില്‍ ആക്രമിക്കപ്പെടുകയാണെന്നും സംസ്ഥാനത്തുനിന്നുള്ള വാഹനങ്ങള്‍ മണിപ്പൂരില്‍ നശിപ്പിക്കപ്പെടുന്നതായും എന്‍.എസ്.എഫ് ആരോപിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ മണിപ്പൂരില്‍ നിരവധി നാഗാ സ്വദേശികളുടെ വാഹനങ്ങളാണ് അഗ്നിക്കിരയാക്കപ്പെട്ടതെന്ന് എന്‍.എസ്.എഫ് പ്രസിഡന്റ് സുബേന്‍ തുങ് കിത്താന്‍ ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സതീഷിന് പിന്നില്‍ ഞാനാണെന്ന് വരുത്തി തീര്‍ക്കുകയാണ്', എന്റെ ജീവിതം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

Kerala
  •  a month ago
No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago
No Image

ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലിസ് മെഡലുകളില്‍ അക്ഷരത്തെറ്റ് 

Kerala
  •  a month ago
No Image

നായിഫിലെ  ഹോട്ടലിൽ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു

uae
  •  a month ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, 84 പേര്‍ കൊല്ലപ്പെട്ടു; 50 ലധികം കുട്ടികള്‍; ഒപ്പം ലബനാനിലും വ്യോമാക്രമണം

International
  •  a month ago