HOME
DETAILS

സഊദിയില്‍ മൊബൈല്‍ഫോണ്‍ മേഖലയില്‍ ജോലി ചെയ്യാന്‍ 19000 പേര്‍

  
backup
May 23 2016 | 13:05 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8a%e0%b4%ac%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ab%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%ae

ജിദ്ദ: സഊദി സാങ്കേതിക പരിശീലന കേന്ദ്രം 19000 സഊദി യുവതീ യുവാക്കള്‍ മൊബൈല്‍ ഫോണ്‍ മേഖലയില്‍ ജോലി ചെയ്യാനായി സജ്ജരാകിയതായി സഊദി തൊഴില്‍ മന്ത്രാലയം.


ഈ റംസാനോടെ മൊബൈല്‍ വിപണന, അറ്റകുറ്റപണി മേഖലയില്‍ സഊദി വത്ക്കരണത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തീകരിക്കാനിരിക്കെയാണു മന്ത്രാലയത്തിന്റെ അറിയിപ്പ്. ഒന്നാം ഘട്ടത്തില്‍ 50 ശതമാനം സഊദിവത്ക്കരണം നിര്‍ബന്ധമായും നടപ്പാക്കണമെന്നാണു തൊഴില്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ളത്.


7154 പേര്‍ ബേസിക് മെയിന്റനന്‍സ് ട്രെയിനിങ് കഴിഞ്ഞ് മേഖലയിലേക്ക് ഇറങ്ങാന്‍ റെഡിയായി നില്‍ക്കുമ്പോള്‍ 6228 പേര്‍ കസ്റ്റമര്‍ കെയര്‍ സര്‍വീസ് ട്രെയിനിങും 5702 പേര്‍ സെയില്‍സ് സ്‌കില്‍ ട്രെയിനിങും കഴിഞ്ഞ് ജോലി ചെയ്യാന്‍ സജരായിട്ടുണ്ടെന്നും അറിയിച്ചു.


ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് ഫണ്ട് വഴി നടത്തിയ ട്രെയിനിങ് പ്രോഗ്രാമിനു സഊദി യുവതീ യുവാക്കളില്‍ നിന്നും ആശാവഹമായ പ്രതികരണമാണു ലഭിച്ചത്. 76000 ത്തോളം സഊദി യുവതി യുവാക്കള്‍ മൊബൈല്‍ ഫോണ്‍ മേഖലയില്‍ ജോലി ചെയ്യുന്നതിനു സജ്ജരായി ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് ഫണ്ടിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


ഇവര്‍ക്ക് ടെലിമേഖലയിലോ അല്ലെങ്കില്‍ റിയാദിലെ നാഷണല്‍ സംരംഭ കേന്ദ്രത്തിന്റെ പിന്തുണയോടെ സ്വന്തമായി സംരഭങ്ങള്‍ തുടങ്ങാണും സര്‍്ക്കാര്‍ സഹായം നല്‍കും. ഇതോടെ സ്വദേശികളുടെ തൊഴില്‍ അവസരം വര്‍ധിപ്പിക്കുമെന്നും തൊഴില്‍ മന്ത്രാലയ വൃത്തങ്ങളുടെ കണക്കുകൂട്ടല്‍.

ആകെ ഇരുപതിനായിരം സ്വദേശികളെയാണ് പരീശനത്തിന് ലക്ഷ്യമിടുന്നത്. സെപ്തംബര്‍ രണ്ടിനകം മൊബൈല്‍ ഫോണ്‍ മേഖല  പരിപൂര്‍ണ സഊദിവത്ക്കരണത്തിനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ ലക്ഷ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് ഹമാസ് വക 'ഷോക്ക്' ; സൈനിക മേധാവിയുടെ വീട് അക്രമിച്ച് ഖസ്സാം ബ്രിഗേഡ്, ഹാലെവി രക്ഷപ്പെട്ടത് തലനാരിഴക്ക്

International
  •  a month ago
No Image

ക്ഷേമപെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; വിതരണം ബുധനാഴ്ച്ച മുതല്‍

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍;  ആക്രമണം ഉണ്ടാവുക ഇറാഖില്‍ നിന്നെന്നും റിപ്പോര്‍ട്ട്

International
  •  a month ago
No Image

എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago