HOME
DETAILS
MAL
മണലുമായെത്തിയ ലോറി നിയന്ത്രണംവിട്ട് തെങ്ങിലിടിച്ചു
backup
December 22 2016 | 00:12 AM
താനൂര്‍: മണലുമായി പോകുകയായിരുന്ന ലോറി നിയന്ത്രണംവിട്ടു തെങ്ങിലിടിച്ചു. ഇന്നലെ പുലര്‍ച്ചെ ആറിനാണ് അമിതവേഗതയില്‍ വെള്ളിയാമ്പുറത്തുനിന്നു കൊടിഞ്ഞി ഭാഗത്തേക്കു പോകുകയായിരുന്ന വാഹനം അപകടത്തില്‍പെട്ടത്.
സംഭവത്തില്‍ പാണ്ടിമുറ്റം കല്ലത്താണി സ്വദേശിയായ ഡ്രൈവര്‍ക്കു സാരമായ പരുക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."