HOME
DETAILS
MAL
ഒ.എസ്.എസ് മീലാദ് ഫെസ്റ്റ് 25ന്
backup
December 23 2016 | 00:12 AM
താമരശേരി: ഒ.എസ്.എസ് സംഘടിപ്പിക്കുന്ന മീലാദ് ഫെസ്റ്റ് 25 ന് വൈകിട്ട് നാലിന് ഓടക്കുന്നില്‍ പ്രത്യേകം സജജീകരിച്ച വേദിയില്‍ നടക്കും. പരിപാടി പി.കെ കുഞ്ഞിക്കോയ മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്യും. വിദ്യാര്‍ഥികളുടെ വിവിധകലാപരിപാടികളും ഇശ്‌ഖേറസൂല്‍ പ്രത്യേക പരിപാടിയും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."