HOME
DETAILS
MAL
ജെ.ഡി.ടി ഇസ്‌ലാം ഐ.ടി.ഐ സ്‌പോര്‍ട്‌സ് മീറ്റ്
backup
December 23 2016 | 00:12 AM
കോഴിക്കോട്: ജെ.ഡി.ടി ഇസ്‌ലാം ഐ.ടി.ഐ സ്‌പോര്‍ട്‌സ് മീറ്റ് ജെ.ഡി.ടി ഇസ്്‌ലാം സ്‌പോര്‍ട്‌സ് ഡയരക്ടര്‍ അഭിലാഷ് ഉദ്ഘാടനം ചെയ്തു. ജനറല്‍ ക്യാപ്റ്റര്‍ മുഹമ്മദ് സജീര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിന്‍സിപ്പാള്‍ കെ.എ ഖാലിദ് , വൈസ് പ്രിന്‍സിപ്പാള്‍ ആര്‍. അജയകുമാര്‍, ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍മാരായ ഇ. ഭാസ്‌കരന്‍, കെ.കെ കബീര്‍, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ പി.കെ ഷംസുദ്ദീന്‍ സംസാരിച്ചു. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."