HOME
DETAILS
MAL
യൂത്ത് ലീഗ് ഐക്യദാര്‍ഢ്യം
backup
December 23 2016 | 02:12 AM
പരപ്പനങ്ങാടി: മ്യാന്‍മറിലെ ബുദ്ധ കലാപകാരികളാല്‍ അറുംകൊലക്ക് വിധേയരാകുന്ന റോഹിന്‍ഗ്യാ മുസ്‌ലിംകള്‍ക്ക് ഐക്യദാര്‍ഢ്യംപ്രകടിപ്പിച്ചു കൊണ്ട് പരപ്പനങ്ങാടി മുനിസിപ്പല്‍ മുസ്‌ലിം യൂത്ത് ലീഗിന്റെ പ്രകടനം ഇന്ന് വൈകിട്ട് 4 മണിക്ക് അഞ്ചപ്പുര നഹാസാഹിബ് സൗധം പരിസരത്ത് നിന്നും ആരംഭിച്ച് പരപ്പനങ്ങാടി ടൗണില്‍ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."