HOME
DETAILS

ക്രിസ്മസ് ആഘോഷത്തിനു മലയോരം ഒരുങ്ങി

  
backup
December 23, 2016 | 4:45 AM

%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%98%e0%b5%8b%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%ae%e0%b4%b2%e0%b4%af

 

കുന്നുംകൈ: ക്രിസ്മസ് ആഘോഷത്തിനു വിവിധങ്ങളായ പരിപാടികളുമായി മലയോരം ഒരുങ്ങി. മലയോരത്തെ വിവിധ പ്രദേശങ്ങളിലെ ഫാന്‍സി കടകള്‍ക്കുമുന്നില്‍ വിവിധ തരം നക്ഷത്ര വിളക്കുകള്‍, പുല്‍ക്കൂട് സെറ്റുകള്‍, ഉണ്ണിയേശു ഉള്‍പ്പെടുന്ന വിവിധ രൂപങ്ങളും ഒരുങ്ങി കഴിഞ്ഞു.
ക്രിസ്തീയ ദേവാലയങ്ങളിലും ഭവനങ്ങളിലും പുല്‍കൂടുകള്‍ പണിയുന്ന തിരക്കിലാണ് വിശ്വാസികള്‍. കൂടാതെ കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ ഇതിനോടനുബന്ധിച്ചു സംഘടിപ്പിക്കുന്നുണ്ട്.
ഐ.ബി.സി ക്ലബിന്റെ നേതൃത്വത്തില്‍ ക്രിസ്തുരാജ ഇടവകയുടെ സഹകരണത്തോടെ ക്രിസ്മസ് സന്ധ്യ സംഘടിപ്പിക്കും. ഇന്നു വൈകുന്നേരം അഞ്ചു മുതല്‍ ഭീമനടി ടൗണിലാണു പരിപാടി. പുല്‍ക്കൂട്, ക്രിസ്മസ് ട്രീ, ക്രിസ്മസ് കേക്ക് വിതരണം, നക്ഷത്രങ്ങള്‍, ദീപാലങ്കാരം, ഗാനമേള എന്നിവയുണ്ടാകും. ക്രിസ്തുരാജ ഇടവക വികാരി ഫാ. ആന്‍ഡ്രൂസ് തെക്കേല്‍ ഉദ്ഘാടനം നിര്‍വഹിക്കും. അതേസമയം കാര്‍ഷിക വിലത്തകര്‍ച്ചയും നോട്ടു പ്രതിസന്ധിയും ക്രിസ്മസ് വിപണിയെ സാരമായി ബാധിക്കുന്നുണ്ടെന്നു വ്യാപാരികള്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  5 days ago
No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  5 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  5 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  5 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  6 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  6 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  6 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  6 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  6 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  6 days ago