HOME
DETAILS

വീടിന്റെ വാതില്‍ തകര്‍ത്ത് കവര്‍ച്ചാ ശ്രമം

ADVERTISEMENT
  
backup
December 24 2016 | 02:12 AM

%e0%b4%b5%e0%b5%80%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%be%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4-4

നെടുമ്പാശേരി: പട്ടാപ്പകല്‍ ആളില്ലാത്ത വീടിന്റെ വാതില്‍ തകര്‍ത്ത് കവര്‍ച്ചാ ശ്രമം.ദേശം സ്വര്‍ഗം റോഡില്‍ താമസിക്കുന്ന ആലുവ ഡൈനാമിക് ലിമിറ്റഡ് മുന്‍ ഡയറക്ടര്‍ പ്രശാന്തിയില്‍ ജനാര്‍ദ്ദന്റെ വീട്ടിലാണ് കവര്‍ച്ചാ ശ്രമം നടന്നത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നിനും വൈകിട്ട് നാലിനുമിടയിലായിരുന്നു മോഷ്ടാവ് വാതില്‍ തകര്‍ത്ത് അകത്ത് കടന്നത്. ജനാര്‍ദ്ദനും കുടുംബവും  തീര്‍ത്ഥാടനത്തിനായി മഹാരാഷ്ട്രയിലാണ്. രാത്രി സെക്യൂരിറ്റിയെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീര്‍ത്ഥാടനത്തിന് പോകുന്നതിനാല്‍ പണവും സ്വര്‍ണാഭരണങ്ങളുമെല്ലാം ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്നതിനാലാണ് വിലപ്പെട്ടതൊന്നും നഷ്ടമാകാതിരുന്നത്.
വീടിന്റെ പിന്‍വശത്തെ വാതില്‍ കുത്തിപ്പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയും മേശയുമെല്ലാം തുറന്ന് പരിശോധിച്ചെങ്കിലും ഒന്നും നഷ്ടമായിട്ടില്ലെന്നാണ് പ്രാഥമീക നിഗമനം.
ഉച്ചയ്ക്ക് ഒരു മണി വരെ കാവല്‍ക്കാരന്‍ ഇവിടെയുണ്ടായിരുന്നു. ഇയാള്‍ പുറത്തേക്ക് പോയിട്ട് തിരികെയെത്തിയപ്പോഴാണ് പിന്‍ വാതില്‍ തുറന്ന നിലയില്‍ കണ്ടെത്തിയത്. നെടുമ്പാശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

രാജ്യത്ത് ആര്‍ക്കും എംപോക്‌സ് ഇല്ല; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം

National
  •  13 minutes ago
No Image

ഇന്നും നാളെയും ശക്തമായ മഴ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  an hour ago
No Image

സ്‌കൂളും പഠനവുമില്ലാതെ രണ്ടാം അധ്യയന വര്‍ഷത്തിലേക്ക്; ലോകത്തിനു മുന്നില്‍ ചോദ്യചിഹ്നമായി ഗസ്സയിലെ 6.3 ലക്ഷം വിദ്യാര്‍ഥികള്‍

International
  •  an hour ago
No Image

നിവിന്‍ പോളിക്കെതിരായ പീഡനക്കേസ്: പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചു; 12 യൂട്യൂബര്‍മാര്‍ക്കെതിരെ കേസ്

Kerala
  •  an hour ago
No Image

'നിങ്ങള്‍ ബ്രാഹ്മണരാണോ? ഏത് ക്രീമാണ് മുഖത്തിട്ടിരിക്കുന്നത്, ചുണ്ടില്‍ എന്താണ് പുരട്ടാറ്' പശിമ ബംഗാള്‍ മെഡിക്കല്‍ കോളജിലെ വൈവ ചോദ്യങ്ങള്‍ ഇങ്ങനെ 

National
  •  an hour ago
No Image

വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 11.5 കോടി രൂപ നഷ്ടപരിഹാരം 

uae
  •  2 hours ago
No Image

യുവാവിനെ പീഡിപ്പിച്ചെന്ന കേസ്: സംവിധായകന്‍ രഞ്ജിതിന് മുന്‍കൂര്‍ ജാമ്യം, 30 ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ് കോടതി

Kerala
  •  2 hours ago
No Image

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസ്: അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് പൊലിസിനോട് ഹൈക്കോടതി 

Kerala
  •  3 hours ago
No Image

ആഭ്യന്തര കലഹം രൂക്ഷമായിഹരിയാന ബി.ജെ.പി, കൊഴിഞ്ഞുപോക്ക് തുടരുന്നു; സംസ്ഥാന ഉപാധ്യക്ഷനും കോൺഗ്രസിലേക്ക് 

National
  •  3 hours ago
No Image

പിണക്കം തുടര്‍ന്ന് ഇ.പി; ക്ഷണിച്ചിട്ടും കണ്ണൂരില്‍ ചടയന്‍ ഗോവിന്ദന്‍ ദിനാചരണത്തില്‍ പങ്കെടുത്തില്ല

Kerala
  •  3 hours ago