HOME
DETAILS

പുതിയ നഗരസഭകളില്‍ ജീവനക്കാരെ നിയമിക്കണം

  
backup
December 25 2016 | 02:12 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95

കൊടുവള്ളി: കേരളത്തില്‍ പുതുതായി രൂപീകരിച്ച നഗരസഭകളില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാന്‍ നടപടിയെടുക്കണമെന്ന് ചേംബര്‍ ഓഫ് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പദ്ധതി നിര്‍വഹണം നടന്നുകൊണ്ടണ്ടിരിക്കെ ജീവനക്കാരുടെ കുറവ് വലിയ തുകകള്‍ ചെലവഴിക്കുന്നതില്‍ പ്രയാസം ഉണ്ടണ്ടാക്കുന്നുണ്ടെണ്ടന്ന് യോഗം വിലയിരുത്തി.

ഭാരവാഹികളായി എ.പി മജീദ് മാസ്റ്റര്‍ കൊടുവള്ളി (ചെയ), എല്‍. സുലൈഖ കാഞ്ഞങ്ങാട് (വൈസ്.ചെയ), വില്‍സണ്‍ പാണാട്ട് പറമ്പില്‍ ചാലക്കുടി (ജന.കണ്‍), ജാന്‍സി ജേക്കബ് കോട്ടയം, ഗൗരി നീലേശ്വരം (ജോ.കണ്‍) എന്നിവരെ തെരഞ്ഞെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  5 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  13 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  27 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  an hour ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  4 hours ago