HOME
DETAILS

ഗതാഗതക്കുരുക്കും അപകടസാധ്യതയുമുയര്‍ത്തി ട്രാന്‍സ്‌ഫോര്‍മര്‍

  
backup
December 26 2016 | 22:12 PM

%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%b8%e0%b4%be

 

കൊയിലാണ്ടി: ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റിസ്ഥാപിക്കാത്തതിനാല്‍ കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പ്രവേശന ഭാഗത്ത് അപകടസാധ്യത വര്‍ധിക്കുന്നു. പഴയ ബസ് സ്റ്റാന്‍ഡിലാണ് അപകടഭീഷണി ഉയര്‍ത്തിയും വഴിമുടക്കിയായും ട്രാന്‍സ്‌ഫോര്‍മര്‍ നിലനില്‍ക്കുന്നത്.
റവന്യു വകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് ട്രാന്‍സ്‌ഫോര്‍ മാറ്റിസ്ഥാപിക്കാന്‍ കഴിയാത്തതെന്നാണറിയുന്നത്. എസ്റ്റിമേറ്റനുസരിച്ച് കെ.എസ്.ഇ.ബിയില്‍ ഒന്നര ലക്ഷം രൂപ അടച്ചതായും റവന്യു വകുപ്പ് എന്‍.ഒ.സി നല്‍കാത്തതാണ് ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റാനാകാത്തതെന്നാണ് നഗരസഭയുടെ നിലപാട്.
സമീപത്തെ മൃഗാശുപത്രിയുടെ ചുമരിനോടു ചേര്‍ന്നനിലയില്‍ ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റിസ്ഥാപിക്കാനാണ് കെ.എസ്.ഇ.ബി അനുമതി തേടിയത്. ബസ് സ്റ്റാന്‍ഡിലെ പ്രവേശനഭാഗത്തുനിന്നു ട്രാന്‍സ്‌ഫോര്‍മര്‍ അടിയന്തരമായി നീക്കണമെന്ന് വ്യാപാരികളും യാത്രക്കാരും ആവശ്യപ്പെടുന്നുണ്ട്. പ്രതിദിനം ആയിരത്തിലധികം വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
അമിതവേഗതയിലെത്തുന്ന വാഹനങ്ങളിലൊന്ന് ട്രാന്‍സ്‌ഫോര്‍മറില്‍ വന്നിടിച്ചാല്‍ അത്യാപത്ത് സംഭവിക്കുമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആശങ്ക. മാത്രമല്ല, നഗരത്തിലെ ഗതാഗതക്കുരുക്കിന് ട്രാന്‍സ്‌ഫോര്‍മര്‍ പ്രധാന കാരണമാകുന്നുമുണ്ട്. ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റുന്നതിന് റവന്യു വകുപ്പ് എത്രയും പെട്ടന്ന് അനുമതി നല്‍കണമെന്നാണ് ജനങ്ങളുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago