HOME
DETAILS
MAL
പി.എസ്.സി ലിസ്റ്റുകളുടെ കാലാവധി നീട്ടണം: യൂത്ത് ലീഗ്
backup
December 27 2016 | 00:12 AM
കോഴിക്കോട് : ഈ മാസം അവസാനിക്കുന്ന ഇരുനൂറോളം പി.എസ്.സി ലിസ്റ്റുകളുടെ കാലാവധി നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."