HOME
DETAILS
MAL
പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന്
backup
May 24 2016 | 03:05 AM
കല്‍പ്പറ്റ: സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വം കുഴപ്പങ്ങള്‍ ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള നീക്കമാണ് ആര്.എസ്.എസ് നടത്തുന്നതെന്നും ഈ കുത്സിത നീക്കത്തില്‍ വീണു പോകാതെ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും സി.പി.ഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. സമാധാനപരമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാണ് സി.പി.ഐ എം ആഗ്രഹിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ ജനങ്ങളുടെ ജനാധിപത്യപരമായ വിധിയെഴുത്ത് അംഗീകരിക്കാന്‍ സംഘപരിവാറിന് കഴിയാത്തതിന്റെ അസഹിഷ്ണുതയില്‍നിന്നാണ് ആര്‍എസ്എസ് അക്രമം നടത്തുന്നതെന്നും ജില്ലാ സെക്രട്ടറിയറ്റ് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."