HOME
DETAILS

ട്രെയിനില്‍ മോഷണം; യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

  
backup
December 30 2016 | 06:12 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8b%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0

 

കളമശേരി: ട്രെയിന്‍ യാത്രക്കിടെ നടന്ന മോഷണത്തില്‍ യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി വിധിച്ചു. കൊല്ലം കിളികൊല്ലൂര്‍ എം.ജി നഗറില്‍ എസ്.കെ ബില്‍ഡിങ്ങില്‍ ഉണ്ണികൃഷ്ണന്റെ പരാതിയിലാണ് എറണാകുളം ഉപഭോക്തൃ കോടതി വിധിയുണ്ടായത്.
ഉണ്ണികൃഷ്ണനും ഭാര്യയും 2014ല്‍ കൊല്ലത്തു നിന്നും അഹമ്മദബാദിന് പോകുമ്പോഴാണ് റിസര്‍വേഷന്‍ കംപാര്‍ട്ട് മെന്റില്‍ നിന്നും 54,000 രൂപയടങ്ങിയ ബാഗും സാധനങ്ങളും മോഷണം പോയത്. മോഷണം നടന്ന ഉടനെ ടി.ടി.ഇയെ അന്വേപ്പിച്ചെങ്കിലും കണ്ടെത്താനായില്ല. ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ റയില്‍വേ പൊലിസില്‍ പരാതി നല്‍കുകയും യാത്ര അവസാനിപ്പിക്കുകയുമായിരുന്നു.
ഉപഭോക്താവെന്ന നിലയില്‍ യാത്രക്കാരന് വേണ്ട സേവനം റയില്‍വേയുടെ ഭാഗത്തു നിന്നും ലഭിച്ചില്ലെന്ന് കോടതി പറഞ്ഞു. പരാതിക്കാരന് നഷ്ടപ്പെട്ട 54,000 രൂപയും നഷ്ടപരിഹാരമായി 16,000 രൂപയും നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുസ്‍ലിം ആഗോള തലത്തിൽ വൻ പ്രതിസന്ധിയിലേക്കെന്ന് മുന്നറിയിപ്പ്! റിപ്പോർട്ട് പുറത്ത് വിട്ട് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ്

International
  •  a day ago
No Image

റേഞ്ച് ഇല്ല; പരാതികൾക്കൊടുവിൽ നിയമപോരാട്ടം, മലപ്പുറം സ്വദേശി നഷ്ടപരിഹാരമായി നേടിയത് 15000 രൂപ 

Tech
  •  a day ago
No Image

ചൂടോട് ചൂട്.... അതീവ ജാഗ്രതാമുന്നറിയിപ്പ് ശ്രദ്ധിക്കണേ 

Weather
  •  a day ago
No Image

കക്കട്ടില്‍ വയോധികനെ വെട്ടി പരിക്കേല്‍പിച്ചയാള്‍ പിടിയില്‍;  മഴക്കോട്ട് ധരിച്ചു, മാസ്‌ക് കൊണ്ട് മുഖം മറച്ചു, കൊടുവാളുമായി ജനമധ്യത്തില്‍ ആക്രമണം 

Kerala
  •  a day ago
No Image

ഇന്റർനെറ്റ് വിപ്ലവത്തിന്റെ പുതിയ അധ്യായം; മസ്‌കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിൽ, എയർടെലിന് പിന്നാലെ ജിയോയുമായി കരാർ

Business
  •  a day ago
No Image

തടികൂടുമോ എന്ന ആശങ്ക,ഡയറ്റുകള്‍ക്ക് പിന്നാലെ....; 18കാരിയുടെ ജീവനെടുത്ത മാനസികാവസ്ഥ ആര്‍ക്കും വരാം, അറിയാം 'അനോറെക്‌സിയ നെര്‍വോസ'യെ  

Health
  •  a day ago
No Image

ശസ്ത്രക്രിയക്കിടെ കുടല്‍ മുറിഞ്ഞ് അണുബാധ; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീട്ടമ്മ ചികിത്സാപ്പിഴവ് മൂലം വീട്ടമ്മ മരിച്ചെന്ന് ആരോപണം

Kerala
  •  a day ago
No Image

'ഗസ്സയില്‍ വീണ്ടും മരണ മഴ' ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍; ഒരു കുഞ്ഞടക്കം എട്ടു മരണം

International
  •  a day ago
No Image

പിടി തരാതെ പൊന്ന്; ഇന്നലെ വില കുറഞ്ഞു...ഇന്ന് കൂടി

Business
  •  a day ago
No Image

എവിടുന്ന് വരുന്നു എം.ഡി.എം.എ ? ഉറവിടം ഇന്നും അജ്ഞാതം

Kerala
  •  a day ago