HOME
DETAILS
MAL
ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് ഒരാള്‍ക്ക് പരുക്കേറ്റു
backup
December 31 2016 | 02:12 AM
എടപ്പാള്‍: ടാങ്കര്‍ ലോറി ബൈക്കിലെ ഹാന്റിലില്‍ കൊളുത്തി വലിച്ച് ഒരാള്‍ക്ക്ക പരുക്കേറ്റു. മാണൂര്‍ അടിച്ചിക്കാട്ടില്‍ മുഹമ്മദാലി(45)ക്കാണ് പരുക്കേറ്റത്. ഇന്നലെ കാലത്ത് ആറ് മണിക്ക് സംസ്ഥാന പാതയില്‍ മാണൂരിലാണ് അപകടം നടന്നത്. പരുക്കേറ്റ മുഹമ്മദാലിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."