HOME
DETAILS
MAL
മഹിളാകോണ്‍ഗ്രസിന്റെ പട്ടിണിസമരം ഒന്‍പതിന്
backup
January 01 2017 | 04:01 AM
തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒന്‍പതിന് 14 ജില്ലാ ആസ്ഥാനങ്ങളിലും പട്ടിണിസമരം നടത്തുന്നു. നോട്ട് നിരോധനത്തെ തുടര്‍ന്ന് ദുരിതങ്ങള്‍ അവസാനിക്കാത്തതിലും റേഷനും പെന്‍ഷനും അട്ടിമറിച്ച സംസ്ഥാന സര്‍ക്കാരിനെതിരേയും പ്രതിഷേധിച്ചാണ് സമരം. രാജ്യത്തെ മുഴുവന്‍ ജില്ലകളിലും മഹിളാ കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് പട്ടിണി സമരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."