HOME
DETAILS
MAL
വൈദ്യുതി മുടങ്ങും
backup
May 24 2016 | 18:05 PM
പെരുമ്പാവൂര്‍: വെങ്ങോല ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴില്‍ വരുന്ന സേവനപുരം, പുളിയാമ്പിള്ളി, കുറ്റിപ്പാടം, ചൂണ്ടമല, ഒര്‍ണ്ണ എന്നിവിടങ്ങളില്‍ നാളെ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."