HOME
DETAILS
MAL
കോഴിക്കോട് വാണിമേലില്‍ സി.പി.എം ഹര്‍ത്താല്‍
backup
January 05 2017 | 03:01 AM
കോഴിക്കോട്:നാദാപുരം വാണിമേലില്‍ സി.പി.എം ഹര്‍ത്താല്‍. സി.പി.എം സ്ഥാപിച്ച സ്തൂപത്തിനു മുകളില്‍ മുസ്‌ലിം ലീഗിന്റെ കൊടി നാട്ടിയെന്നാരോപിച്ചാണ് ഹര്‍ത്താല്‍. സ്തൂപം മുഴുവനായും പച്ച പെയ്ന്റടിച്ച നിലയിലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."