HOME
DETAILS

ജില്ലാ ക്ഷീരസംഗമം നാളെ മുതല്‍ പിണറായിയില്‍

  
backup
January 06, 2017 | 5:33 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%80%e0%b4%b0%e0%b4%b8%e0%b4%82%e0%b4%97%e0%b4%ae%e0%b4%82-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%86-%e0%b4%ae

കണ്ണൂര്‍: ക്ഷീര വികസന വകുപ്പും ക്ഷീര സഹകരണ സംഘങ്ങളും സംയുക്തമായി നടത്തുന്ന ജില്ലാ ക്ഷീര സംഗമം നാളെ മുതല്‍ 15 വരെ പിണറായിയില്‍ നടക്കും. നാളെ രാവിലെ 10നു മാത്തില്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ മന്ത്രി അഡ്വ. കെ രാജു ഡയറി ഡയറക്ടറി പ്രകാശനം ചെയ്യും.
എട്ടിനു രാവിലെ 9.30ന് ചിത്രരചന, കായിക മത്സരങ്ങളും നടക്കും. ഒന്‍പതിനു രാവിലെ 10ന് കന്നുകാലി പ്രദര്‍ശന മത്സരവും കന്നുകാലി വന്ധ്യതാ നിവാരണ സെമിനാറും ധര്‍മടം പഞ്ചായത്ത് പ്രസിഡന്റ് ബേബി സരോജം ഉദ്ഘാടനം ചെയ്യും. 11നു വൈകുന്നേരം അഞ്ചിനു വിളംബര ഘോഷയാത്ര.
12നു ക്ഷീര വിദ്യാര്‍ഥി സംഗമവും ഡെയറി ക്ലബ് ഉദ്ഘാടനവും കെ.കെ രാഗേഷ് എം.പി നിര്‍വഹിക്കും. ഉച്ചയ്ക്ക് 1.30ന് ക്ഷീര സംരഭകത്വ സംഗമം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 13ന് രാവിലെ 10ന് പിണറായി ബാങ്ക് ഓഡിറ്റോറിയത്തില്‍ ക്ഷീര സംഗമം ജീവനക്കാര്‍ക്കുള്ള ശില്‍പശാലയും സഹകരണ സംഗമവും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 15നു രാവിലെ 10.30ന് പിണറായി എകെ.ജി സ്മാരക സ്‌കൂളില്‍ സമാപന സമ്മേനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനാകും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ വിജയന്‍ മേപ്പാട്ട്, ജെയിന്‍ ജോര്‍ജ്, ജയരാജന്‍, നിഷാദ്, കെ രഞ്ജിത് പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനൊപ്പം ഡബിൾ സെഞ്ച്വറിയടിച്ച് സൂപ്പർതാരം

Cricket
  •  2 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്: എംപിമാർ മത്സരിക്കേണ്ടെന്ന് ധാരണ; മുഖ്യമന്ത്രി സ്ഥാനാർഥിയെ കോൺഗ്രസ് ഇപ്പോൾ പ്രഖ്യാപിക്കില്ല; ചൊവ്വാഴ്ച നിർണ്ണായക യോഗം 

National
  •  2 days ago
No Image

റൺവേ വേണ്ട, പൈലറ്റും വേണ്ട; ചരക്ക് ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി അബുദബിയിൽ വികസിപ്പിച്ച 'ഹിലി' വിമാനം 

uae
  •  2 days ago
No Image

പാലക്കാട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവം; റിപ്പോര്‍ട്ട് തേടി ശിശുക്ഷേമ സമിതി

Kerala
  •  2 days ago
No Image

ദുബൈയിൽ ട്രക്ക് കടത്തിക്കൊണ്ടുപോയി ഡീസൽ ഊറ്റിയെടുത്തു; പ്രതികൾക്ക് തടവും പിഴയും വിധിച്ച് കോടതി

uae
  •  2 days ago
No Image

അവൻ ലോകത്തിലെ ഒന്നാം നമ്പർ ടി-20 ബാറ്ററാണ്: രവി ശാസ്ത്രി

Cricket
  •  2 days ago
No Image

ബഹ്‌റൈന്‍ പ്രസിഡന്‍സിയില്‍ ജിസിസി ഇന്‍ഷുറന്‍സ് യോഗം അബുദാബിയില്‍

bahrain
  •  2 days ago
No Image

യുഎഇയിൽ കൊടുംതണുപ്പ് തുടരുന്നു; ജബൽ ജെയ്‌സിൽ പൂജ്യത്തിന് താഴെയെത്തിയ താപനിലയ്ക്ക് പിന്നിലെ കാരണമിത്

uae
  •  2 days ago
No Image

സഞ്ജുവിന് പോലും സാധിക്കാത്തത്; കേരളത്തിനൊപ്പം പുതിയ ചരിത്രമെഴുതി സച്ചിൻ ബേബി

Cricket
  •  2 days ago
No Image

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ജോലി നേടിയത് കണ്ടെത്തി; ബഹ്‌റൈനില്‍ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ കസ്റ്റഡിയില്‍

bahrain
  •  2 days ago