HOME
DETAILS

പശുവളര്‍ത്തല്‍ തൊഴിലുറപ്പു പദ്ധതിയിലാക്കണം

  
backup
January 06, 2017 | 5:36 AM

%e0%b4%aa%e0%b4%b6%e0%b5%81%e0%b4%b5%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%b1%e0%b4%aa

പയ്യാവൂര്‍: പശുവളര്‍ത്തല്‍ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെടുത്തണമെന്ന് ജെ.സി.ഐ ചെമ്പേരി ഹാളില്‍ നടന്ന ക്ഷീരകര്‍ഷക കോണ്‍ഗ്രസ്(ഐ.എന്‍.ടി.യു.സി.) സംഗമം ആവശ്യപ്പെട്ടു. എരുവേശ്ശി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോസഫ് കൊട്ടുകാപ്പള്ളി ഉദ്ഘാടനം ചെയ്തു. ക്ഷീരകര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ടെസ്സി ഇമ്മാനുവല്‍ അധ്യക്ഷനായി.
ജില്ലാ പ്രസിഡന്റ് ജിന്‍സ് മാത്യു മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ജോസഫ് ഐസക്ക് കര്‍ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. ജോസ് പരത്തനാല്‍, സുനിജ ബാലകൃഷ്ണന്‍, കെ.പി നിഷാദ്, ജോസഫ് മുണ്ടയ്ക്കല്‍, ഗംഗാധരന്‍ കായിക്കല്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിസ്സാര തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; യുവതിയെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

National
  •  13 hours ago
No Image

കായംകുളത്ത് മാതാപിതാക്കളെ മകൻ വെട്ടി പരുക്കേൽപ്പിച്ചു; മകനെ ബലം പ്രയോഗിച്ച് കീഴടക്കി പൊലിസ്

Kerala
  •  13 hours ago
No Image

അതിജീവിതയെ അപമാനിച്ചാൽ കർശന നടപടി; ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കും; ജില്ലാ പൊലിസ് മേധാവിമാർക്ക് നിർദേം 

Kerala
  •  14 hours ago
No Image

ദുബൈ-ഹൈദരാബാദ് വിമാനത്തിൽ അതിക്രമം; എയർ ഹോസ്റ്റസിനെ അപമാനിച്ച മലയാളി അറസ്റ്റിൽ

uae
  •  14 hours ago
No Image

റാഞ്ചിയിൽ സൗത്ത് അഫ്രിക്ക പൊരുതി വീണു; ഇന്ത്യക്ക് ആവേശ ജയം

Cricket
  •  14 hours ago
No Image

മുങ്ങിത്താഴ്ന്ന 13 വിദ്യാർത്ഥികളെ രക്ഷിച്ചു; 22-കാരന് ഈജിപ്തിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

International
  •  14 hours ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി; കേസിൽ നാല് പ്രതികൾ

Kerala
  •  14 hours ago
No Image

ഗോളടിക്കാതെ തലപ്പത്ത്; ലോക ഫുട്ബോൾ വീണ്ടും കീഴടക്കി മെസി

Football
  •  14 hours ago
No Image

ഇന്ത്യയിലിനി വാട്ട്‌സ്ആപ്പും ടെലിഗ്രാമും ഉപയോഗിക്കാൻ ആക്ടീവായ സിം നിർബന്ധം; പുതിയ നിയമം പ്രവാസികൾക്ക് തിരിച്ചടിയാകുമോ?

uae
  •  15 hours ago
No Image

ഒഴുക്കിൽപ്പെട്ട ഒമ്പത് വയസുകാരനെ രക്ഷിക്കാൻ ശ്രമിച്ച യുവാവ് മുങ്ങി മരിച്ചു

Kerala
  •  15 hours ago