HOME
DETAILS
MAL
സംഗീത കോളജ് പ്രവേശനം
backup
May 25, 2016 | 3:44 AM
പാലക്കാട്: ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളജില്‍ ഒന്നാം വര്‍ഷ ബി.എ വോക്കല്‍ (മ്യൂസിക്) വീണ, വയലിന്‍, മൃദംഗം എന്നീ ബിരുദ കോഴ്‌സുകള്‍ക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സി.യു ഓണ്‍ലൈന്‍ വഴി മെയ് 31ന് മുമ്പായി നടത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 0491 2527437.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."