HOME
DETAILS

സംസ്ഥാനത്ത് ഭരണസ്തംഭനം: രമേശ് ചെന്നിത്തല

  
backup
January 09 2017 | 01:01 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%82%e0%b4%ad%e0%b4%a8%e0%b4%82


പത്തനംതിട്ട: സംസ്ഥാനത്ത് ഭരണ സ്തംഭനാവസ്ഥ തുടരുകയാണെന്നു പ്രതിപക്ഷേ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയെടുത്ത് എതിര്‍പ്പു പ്രകടിപ്പേക്കണ്ട സാഹചര്യമുണ്ടായത്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരേ സെക്രട്ടറിയേറ്റ് ജീവനക്കാരും പ്രതിഷേധിക്കേണ്ട സാഹചര്യമാണു നിലവിലുള്ളത്. റേഷനരി വിതരണമെങ്കിലും കാര്യക്ഷമമാക്കാന്‍ സര്‍ക്കാരിനു കഴിയണം. പൊതുവിപണിയിലും അരി വില ഉയര്‍ന്നതോടെ ജനം വലയുകയാണ്.
അരി വിതരണം കാര്യക്ഷമമാക്കാന്‍ കഴിയാത്ത ഭക്ഷ്യമന്ത്രി രാജിവച്ചു പുറത്തുപോകണം. ഏഴു മാസങ്ങള്‍കൊണ്ട് ഒരു സര്‍ക്കാരും ഇത്രത്തോളം പിന്നിലേക്കു പോയിട്ടില്ല. ജനങ്ങളുടെ പ്രശ്‌നത്തില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാരിനു താല്‍പര്യമില്ലാതായതായും ചെന്നിത്തല ആരോപിച്ചു.
രാജ്യത്തെ ജനങ്ങളെ മുഴുവന്‍ ക്യൂവില്‍ നിര്‍ത്തിയ സര്‍ക്കാരാണു കേന്ദ്രം ഭരിക്കുന്നത്. നോട്ടുപ്രതിസന്ധി പരിഹരിക്കുമെന്ന പ്രധാനമന്ത്രി പറഞ്ഞതു പാഴായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരേ യു.ഡി.എഫ് പ്രക്ഷോഭം തുടരും. ഇതിന്റെ ഭാഗമായി 24ന് ജില്ലാ കലക്ടറേറ്റുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. ഫെബ്രുവരി ആറിന് പുത്തരിക്കണ്ടത്ത് എ.കെ ആന്റണി പങ്കെടുക്കുന്ന സമര പ്രഖ്യാപന കണ്‍വന്‍ഷനും സംഘടിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  8 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  8 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  8 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  8 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  8 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  8 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  8 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  8 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  8 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  8 days ago