HOME
DETAILS
MAL
'കമലിനെതിരേയുള്ള പ്രസ്താവന അപഹാസ്യം'
backup
January 12 2017 | 06:01 AM
കോഴിക്കോട്: കമലിനെതിരേ അപഹാസ്യമായ പ്രസ്താവനയാണ് ബി.ജെ.പി നേതാവ് നടത്തിയതെന്ന് ജെ.എസ്.എസ് ജില്ലാ കമ്മിറ്റി.
ആലോചിക്കാതെ പറഞ്ഞതാണെങ്കില്‍ കേരളീയരോടും മറ്റു ഇന്ത്യന്‍ പൗരന്മാരോടും മാപ്പപേക്ഷിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഡോ. ശിവരാമന് തണ്ടാശേരി ഉദ്ഘാടനം ചെയ്തു.
പപ്പന് ചേലിയ അധ്യക്ഷായി. സി.പി കുമാരന് സ്വാഗതം പറഞ്ഞു. പ്രതാപന് പേരാമ്പ്ര, സദു, ശ്രീജ, ചന്ദ്രന്, ശേഖരന് നമ്പ്യാര്‍, ശ്രീജ സദു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."