HOME
DETAILS
MAL
ജേക്കബ് തോമസിനെതിരേ വിജിലന്‍സ് കോടതിയില്‍ ഹരജി
backup
January 12 2017 | 07:01 AM
കൊച്ചി: സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ ഹരജി.
സര്‍ക്കാര്‍ ജോലിയില്‍ നിന്നും അവധിയെടുത്ത് സ്വകാര്യ കോളജില്‍ അധ്യാപനം നടത്തിയത് അന്വേഷിക്കണമെന്നും തുറമുഖ ഡയറക്ടരായിരുന്നപ്പോള്‍ സോളാര്‍ പാനല്‍ വാങ്ങിയത് അന്വേഷിക്കണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെട്ടത്. മുവാറ്റുപ്പുഴ വിജിലന്‍സ് കോടതിയിലാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഈ മാസം 19ന് കോടതി ഹരജിയില്‍ വാദം കേള്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."