HOME
DETAILS
MAL
യു.ഡി.എഫ് സമരപ്രഖ്യാപന കണ്വന്ഷന് ഫെബ്രുവരി ആറിന്
backup
January 12 2017 | 22:01 PM
കൊച്ചി: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരേ ഫെബ്രുവരി ആറിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ സമരപ്രഖ്യാപന കണ്വന്ഷന് നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. സഹകരണ മേഖലയിലെ തകര്‍ച്ച പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനുവരി 18 നു യു.ഡി.എഫ് സഹകാരികളുടെ രാജ്ഭവന് പിക്കറ്റിങ് നടക്കും. 24 ന് ജില്ലാ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ജില്ലാ കലക്ടറേറ്റുകള്‍ പിക്കറ്റ് ചെയ്യും. യു.ഡി.എഫ് ഏറ്റെടുക്കുന്ന സമരങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് അഞ്ച് പ്രചാരണ ജാഥകള്‍ നടത്തുമെന്ന് ചെന്നിത്തല അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."