HOME
DETAILS

വിദേശ മദ്യഷാപ്പ് ആരംഭിക്കാനുള്ള നീക്കത്തില്‍ നിന്ന് അധികൃതര്‍ പിന്മാറണം

  
backup
January 14 2017 | 03:01 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b7%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%86%e0%b4%b0%e0%b4%82%e0%b4%ad%e0%b4%bf%e0%b4%95%e0%b5%8d

 

വാടാനപ്പള്ളി: ജനവാസ കേന്ദ്രമായ വാടാനപ്പള്ളി പഞ്ചായത്തിലെ പൊക്കാഞ്ചേരിയില്‍ വിദേശ മദ്യഷാപ്പ് ആരംഭിക്കാനുള്ള നീക്കത്തില്‍ നിന്ന് അധികൃതര്‍ പിന്മാറണമെന്ന് വാടാനപ്പള്ളി ഹരിത സാന്ത്വനം സാംസ്‌ക്കാരിക കൂട്ടായ്മ ആവശ്യപ്പെട്ടു. സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ദേശിയ പാത വാടാനപ്പള്ളി എട്ടാം കല്ലില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന വിദേശ മദ്യഷാപ്പാണ് പൊക്കാഞ്ചേരിയില്‍ ആരംഭിക്കാന്‍ ശ്രമിക്കുന്നത്. ഇതിനായിട്ടുള്ള കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച് ഏപ്രില്‍ മാസത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് അധികൃതരുടെ നീക്കം. ജനവാസ കേന്ദ്രത്തില്‍ ഒരു കാരണവശാലും മദ്യഷാപ്പ് ആരംഭിക്കാന്‍ അനുവദിക്കില്ലെന്നും ദിക്കാരപരമായി മദ്യഷാപ്പ് തുറന്നാല്‍ വീട്ടമ്മമാരെ അണിനിരത്തി ജനകീയ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഹരിത സാന്ത്വനം മുന്നറിയിപ്പ് നല്‍കി. ഹരിത സാന്ത്വനം പ്രസിഡന്റ്് അറക്കല്‍ അന്‍സാരി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എ.ഐ മുഹമ്മദ് സാബിര്‍, ട്രഷറര്‍ മേപ്പറമ്പില്‍ കുഞ്ഞിമോന്‍, ഭാരവാഹികളായ അക്ബര്‍ പടിഞ്ഞാറയില്‍, വി.എം സമാന്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago