HOME
DETAILS
MAL
വനംവകുപ്പ്, റവന്യൂവകുപ്പ് എന്നിവരുടെ സാന്നിധ്യത്തില്‍ മരം മുറിക്കാം
backup
January 14 2017 | 23:01 PM
ഊട്ടി: ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാ സമിതിയുടെ അനുമതി ലഭിച്ചാല്‍ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ വനംവകുപ്പ്, റവന്യൂവകുപ്പ് എന്നിവരുടെ സാന്നിധ്യത്തില്‍ മരം മുറിച്ച് മാറ്റാവുന്നതാണെന്ന് ഗൂഡല്ലൂര്‍ ആര്‍ ഡി ഒ വെങ്കിടാചലം അറിയിച്ചു. ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് ജില്ലാ സമിതിയുടെ അനുമതിക്കായി പലരും അപേക്ഷ നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."