HOME
DETAILS

കാലാവധി കഴിഞ്ഞും നോട്ട് പ്രതിസന്ധി തുടരുന്നു; കടുത്ത വിമര്‍ശനവുമായി എം.ടി വീണ്ടും

  
backup
January 17, 2017 | 12:42 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%be%e0%b4%b5%e0%b4%a7%e0%b4%bf-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d

കോഴിക്കോട്: രാജ്യത്ത് നടപ്പിലാക്കിയ നോട്ട് നിരോധനത്തിനെതിരെ വിമര്‍ശവുമായി പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ വീണ്ടും രംഗത്ത്. പ്രധാനമന്ത്രി പറഞ്ഞ കാലാവധി കഴിഞ്ഞതിനു ശേഷവും നോട്ട് പ്രതിസന്ധി തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. തന്നെ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടാണ് ഇക്കാര്യം പറഞ്ഞത്.

പ്ലാസ്റ്റിക് മണിയെന്താണെന്ന് തനിക്കറിയില്ല. നോട്ട് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് പ്ലാസ്റ്റിക് മണിയെക്കുറിച്ച് സംസാരിക്കുന്നത്. ഇതെന്താണെന്ന് ഇപ്പോഴും മനസിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എം.ടിക്കെതിരെ ബി.ജെ.പി നടത്തിയ പ്രസ്താവനകള്‍ പിന്‍വലിച്ച് അദ്ദേഹത്തോട് മാപ്പുപറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

നോട്ട് പിന്‍വലിക്കലിനെതിരെ നേരത്തെയും കടുത്ത വിമര്‍ശനമുന്നയിച്ച എം.ടിക്കെതിരെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ നിന്നും സംഘ്പരിവാറില്‍ നിന്നും കടന്നാക്രമണം ഉണ്ടായിരുന്നു. ഇതില്‍ എം.ടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ വേണ്ടിയാണ് ചെന്നിത്തല എത്തിയത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണിയാപുരത്ത് വൻ ലഹരിവേട്ട: ഡോക്ടറും ബിഡിഎസ് വിദ്യാർഥിനിയും ഉൾപ്പെടെ ഏഴുപേർ പിടിയിൽ

Kerala
  •  7 days ago
No Image

ആശങ്കയുടെ ആകാശത്ത് രണ്ട് മണിക്കൂർ; എമിറേറ്റ്‌സ് വിമാനം ലണ്ടനിൽ അടിയന്തരമായി ലാൻഡ് ചെയ്തു

uae
  •  7 days ago
No Image

വേണ്ടത് വെറും 25 റൺസ്; സച്ചിന്റെ ലോക റെക്കോർഡ് തകർക്കാനൊരുങ്ങി കോഹ്‌ലി

Cricket
  •  7 days ago
No Image

പരീക്ഷയിൽ വിജയിച്ചതിനു പിന്നാലെ ആഡംബര കാറുകളുമായി അഭ്യാസപ്രകടനം; മലയാളി വിദ്യാർഥികളെ നാടുകടത്താൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  7 days ago
No Image

ഓസ്‌ട്രേലിയ കീഴടക്കി; പുതു ചരിത്രമെഴുതി ഗംഭീറിന്റെ പഴയ പടയാളി

Cricket
  •  7 days ago
No Image

ദുബൈയിലെ സ്വർണ്ണ വിപണിയിൽ റെക്കോർഡ് കുതിപ്പ്; 2025-ൽ നിക്ഷേപകർക്ക് ഉണ്ടായത് വമ്പൻ ലാഭം

uae
  •  7 days ago
No Image

ഞാനല്ല, എപ്പോഴും മികച്ച താരമായി തുടരുന്നത് അദ്ദേഹമാണ്: എംബാപ്പെ

Football
  •  7 days ago
No Image

ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് വിധേയരായ രോഗികള്‍ മരിച്ച സംഭവം; റിപ്പോര്‍ട്ട് തേടി ആരോഗ്യ മന്ത്രി

Kerala
  •  7 days ago
No Image

അവൻ ഇന്ത്യൻ ടീമിന്റെ വാതിലിൽ മുട്ടുന്നില്ല, അടിച്ച് തുറക്കുകയാണ് ചെയ്യുന്നത്: അശ്വിൻ

Cricket
  •  8 days ago
No Image

സി.സി.ടി.വി അടിച്ചുതകര്‍ത്തു, പക്ഷേ മുഖം പതിഞ്ഞു; മട്ടന്നൂരിലെ വീട്ടില്‍ നിന്ന് 10 പവനും പണവും മോഷ്ടിച്ച പ്രതി പിടിയില്‍

Kerala
  •  8 days ago