
ശതാബ്ദി ആഘോഷ സ്മാരകം വേണമെന്ന് കര്ഷക കോണ്ഗ്രസ്
പാലക്കാട്: കേരളത്തിന്റെ രാഷ്ട്രീയ അടിത്തറയ്ക്ക് ആരംഭം കുറിച്ച മലബാര് രാഷ്ട്രീയ സമ്മേളന ശതാബ്ദി ആഘോഷ സ്മാരകം നിര്മിക്കാന് സര്ക്കാര് തയ്യാറാവണമെന്ന് മലബാര് സമ്മേളന ശതാബ്ദി ആഘോഷ സമ്മേളനം ആവശ്യപ്പെട്ടു. കര്ഷക കോണ്ഗ്രസ് മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അകത്തേത്തറ മായാ ഓഡിറ്റോറിയത്തില് വാര്ഷിക ആഘോഷവും സെമിനാറും സംഘടിപ്പിച്ചത്.
പാലക്കാട് ഹെഡ്പോസ്റ്റോഫീസിന് മുന്നിലെ വി.വി.പി ഹൈസ്കൂളില് 1916ല് നടന്ന സമ്മേളനത്തിന്റെ സ്മാരകം നിര്മിക്കാന് നഗരഹൃദയത്തില് നഗരസഭ സ്ഥലം അനുവദിക്കണമെന്നും മദ്രാസ് നിയമസഭയില് മലബാറിനെ പ്രതിനിധാനം ചെയ്ത മന്ത്രി ആര് രാഘവമേനോന്, കെ.പി കുട്ടികൃഷ്ണന് നായര് എന്നിവരുടെ സംഭാവനകളെ സംബന്ധിച്ച് പഠനം നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന് മലബാര് രാഷ്ട്രീയം കഴിഞ്ഞ നൂറ്റാണ്ടില് എന്ന വിഷയം അവതരിപ്പിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു.
മലബാറിലെ കര്ഷക തൊഴിലാളി സമരങ്ങളും കോണ്ഗ്രസും എന്ന വിഷയത്തില് മുന് എം.പി വി.എസ് വിജയരാഘവനും മലബാറിലെ കാര്ഷിക സമരങ്ങളില് കോണ്ഗ്രസിന്റെ പങ്കാളിത്തം എന്ന വിഷയത്തില് കെ.പി.സി.സി സെക്രട്ടറി സി ചന്ദ്രനും മലബാറിലെ കര്ഷക പ്രസ്ഥാനങ്ങള് എന്ന വിഷയത്തില് കര്ഷക കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ജി ശിവരാജനും മലബാര് രാഷ്ട്രീയ മുന്നേറ്റത്തിന് പാലക്കാടിന്റെ പങ്കാളിത്തം എന്ന വിഷയത്തില് യൂത്ത് കോണ്ഗ്രസ് പാലക്കാട് അസംബ്ലി മണ്ഡലം പ്രസിഡന്റ് ബോബന് മാട്ടുമന്തയും സംസാരിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് എ.സി സിദ്ധാര്ത്ഥന് അധ്യക്ഷനായിരുന്നു. ഡി.സി.സി ജനറല് സെക്രട്ടറി എസ്.കെ അനന്തകൃഷ്ണന്, കര്ഷക കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി ടി.സി ഗീവര്ഗീസ്, ജില്ലാ സെക്രട്ടറി വി മോഹന്ദാസ്, മലമ്പുഴ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് പി.സി സേതു, ഐ.എന്.ടി.യു.സി ജില്ലാ ജനറല് സെക്രട്ടറി എന് മുരളീധരന്, ടി ഗോപിനാഥന് നായര്, തങ്കമണി ടീച്ചര്, കെ.ജി സുകുമാരന്, എം കൃഷ്ണനുണ്ണി, സി.വി വിജയന്, എം.എന് സ്വാമിനാഥന്, എസ്.കെ ജയകാന്തന്, എസ് സുകുമാരന് സംബന്ധിച്ചു. കെ സതീഷ് സ്വാഗതവും ഡി രമേഷ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അടിയന്തിര അറബ് - ഇസ്ലാമിക് ഉച്ചകോടി: ദോഹയില് ഇന്ന് ഗതാഗത നിയന്ത്രണം
qatar
• 2 days ago
അങ്ങനങ്ങു പോകാതെ പൊന്നേ...സ്വർണം കുതിക്കുമ്പോൾ ട്രെന്ഡ് മാറ്റി ന്യൂജെന്; കാരറ്റ് കുറഞ്ഞ ആഭരണ വിൽപനയിൽ വര്ധന
Kerala
• 2 days ago
ദുബൈയില് കാല്നട, സൈക്കിള് യാത്രക്കാരുടെ മരണ നിരക്കില് 97% കുറവ്; യാത്രക്കാര്ക്കായി ആറു പാലങ്ങള്
uae
• 2 days ago
'ബഹുമാന'ത്തിൽ കേസ്; 'ബഹു.' ചേർക്കണമെന്ന നിബന്ധനയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ
Kerala
• 2 days ago
വിവാദ വഖ്ഫ് ഭേദഗതി നിയമം: കേസില് സുപ്രിംകോടതി ഇന്ന് വിധി പറയും
Kerala
• 2 days ago
വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം; പാറശാല എസ്എച്ച്ഒയെ പ്രതി ചേർത്തുള്ള റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും
Kerala
• 2 days ago
മാത്യൂ കുഴല്നാടന് എംഎല്എയുടെ നിര്ദേശ പ്രകാരം റോഡ് തുറന്ന് നല്കി; ട്രാഫിക് പൊലിസ് ഇന്സ്പെക്ടര്ക്ക് സസ്പെന്ഷന്
Kerala
• 2 days ago
അടിമാലിയില് കെഎസ്ആര്ടിസി വിനോദയാത്ര ബസ് അപകടത്തില്പ്പെട്ടു; 16 പേര്ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം
Kerala
• 2 days ago
'ഖത്തറിൽ വെച്ച് വേണ്ട': ദോഹ ആക്രമിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ മൊസാദ് എതിർത്തു; പിന്നിലെ കാരണമിത്
International
• 2 days ago
നിവേദനം നല്കാനെത്തിയ വയോധികനെ സുരേഷ് ഗോപി അപമാനിച്ച സംഭവം; ഇടപെട്ട് സിപിഐഎം; കൊച്ചുവേലായുധന്റെ വീട് നിര്മ്മാണം പാര്ട്ടി ഏറ്റെടുത്തു
Kerala
• 2 days ago
'ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഇസ്റാഈലിനെ ശിക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം'; ഖത്തർ പ്രധാനമന്ത്രി
International
• 2 days ago
'അവര് രക്തസാക്ഷികള്'; ജെന് സീ പ്രക്ഷോഭത്തില് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇടക്കാല സര്ക്കാര്
International
• 2 days ago
ദുബൈ ഗ്ലോബൽ വില്ലേജ് സീസൺ 30-ന് വൈകാതെ തുടക്കം: ഉദ്ഘാടനം ഈ തീയതിയിൽ; കാത്തിരിക്കുന്നത് വമ്പൻ ആകർഷണങ്ങൾ
uae
• 2 days ago
നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് തര്ക്കം; മുത്തച്ഛനെ ചെറുമകന് കുത്തിക്കൊന്നു
Kerala
• 2 days ago
ട്രാഫിക് നിയമത്തിൽ മാറ്റം; അബൂദബിയിലെ സ്കൂൾ ഏരിയകളിലെ പരമാവധി വേഗത മണിക്കൂറിൽ 30 കിലോമീറ്ററായി കുറച്ചു
uae
• 2 days ago
അസമില് ഭൂചലനം: റിക്ടര് സ്കെയിലില് 5.9 തീവ്രത രേഖപ്പെടുത്തി,പ്രകമ്പനം ഭൂട്ടാനിലും
Kerala
• 2 days ago
'ഇസ്റാഈലിന് ചുവപ്പ് കാര്ഡ് നല്കൂ'; സയണിസ്റ്റ് നരനായാട്ടിനെതിരെ ഫുട്ബോള് ഗാലറികളില് പ്രതിഷേധം ഇരമ്പുന്നു
Football
• 2 days ago
തൃശൂരില് ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു; ഭര്ത്താവ് ആത്മഹത്യ ചെയ്തു
Kerala
• 2 days ago
ഹസ്തദാനത്തിന് വിസമ്മതിച്ച് സൂര്യ കുമാര് യാദവും സല്മാന് അലി ആഗയും; തകർന്നടിഞ്ഞ് പാകിസ്ഥാന്
Cricket
• 2 days ago
റഷ്യയുടെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല ആക്രമിച്ച് യുക്രൈന്; സ്ഥിരീകരിച്ച് റഷ്യ
International
• 2 days ago
'എന്റെ തലച്ചോറിന് 200 കോടി രൂപ മൂല്യമുണ്ട്, സത്യസന്ധമായി എങ്ങനെ സമ്പാദിക്കണമെന്ന് എനിക്കറിയാം'; എഥനോൾ വിവാദത്തിൽ നിതിൻ ഗഡ്കരി
National
• 2 days ago