HOME
DETAILS
MAL
നൈജീരിയയില്‍ അഭയാര്‍ഥി ക്യാംപിനുനേരെ അബദ്ധത്തില്‍ ബോംബിട്ടു: 100 പേര് മരിച്ചു
backup
January 18 2017 | 03:01 AM
മൈഡുഗുരി: ബൊക്കോ ഹറാം തീവ്രവാദികള്‍ക്കെതിരെ പോരാടുന്ന നൈജീരിയന്‍ സര്‍ക്കാരിന്റെ വ്യോമസേനാ വിമാനം അവരുടെതന്നെ അഭയാര്‍ഥി ക്യാംപിനു നേരെ അബദ്ധത്തില്‍ ബോംബിട്ടു. 100 ഓളം അഭയാര്‍ഥികളും സന്നദ്ധപ്രവര്‍ത്തകരും കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു.
നൈജീരിയയുടെ വടക്ക് കിഴക്കന്‍ നഗരമായ റാനിലാണ് സംഭവം. ഇതാദ്യമായാണ് നൈജീരിയന്‍ സര്‍ക്കാരിന് അബദ്ധത്തില്‍ സ്വന്തം പക്ഷത്തുള്ളവരെ കൊലപ്പെടുത്തിയെന്ന് സമ്മതിക്കേണ്ടി വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."