HOME
DETAILS
MAL
കാളികാവില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ച് രണ്ടുപേര്‍ മരിച്ചു
backup
May 26 2016 | 11:05 AM
മലപ്പുറം: കാളികാവില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ബൈക്കിലിടിച്ച് രണ്ടുപേര്‍ മരിച്ചു. ചുങ്കത്തറ ചീരക്കുഴി സ്വദേശി ജിനു ജോസഫ്, വാണിയമ്പലത്തെ ബാബു എന്നിവരാണ് മരിച്ചത്.
ഇന്നു രാവിലെ 10.30 നു കാളികാവ് അങ്ങാടിയിലാണ് അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."