HOME
DETAILS
MAL
മെല്‍ബണില്‍ ആളുകള്‍ക്കിടയില്‍ കാര്‍ ഇടിച്ചു കയറ്റി മൂന്നു മരണം
backup
January 20 2017 | 07:01 AM
മെല്‍ബണ്‍: മെല്‍ബണില്‍ കാല്‍നടക്കാര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചു കയറ്റി മൂന്നു മരണം. 20ലേറെ ആളുകള്‍ക്കു പരുക്കേറ്റു. നഗരത്തിലെ ബോര്‍ക്ക് സ്ട്രീറ്റ് മാളിലാണ് സംഭവം. മാളിലെത്തിയവരുടെ ഇടയിലേക്ക് ഡ്രൈവര്‍ മന:പൂര്‍വ്വം കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു. ഇയാളെ പൊലിസ് പിടികൂടി. സംഭവത്തിന് തീവ്രവാദബന്ധമില്ലെന്ന് പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."