HOME
DETAILS
MAL
ഇറ്റലിക്കാരി ഡമോറ പറയുന്നു; ഒപ്പന സൂപ്പര്‍...
backup
January 21 2017 | 05:01 AM
കണ്ണൂര്‍: മൈലാഞ്ചിയണിച്ച് മൊഞ്ചത്തിമാര് ഒപ്പന കളിച്ചപ്പോള്‍ കാഴ്ചക്കാരായി ഇറ്റലിക്കാരും. ഇറ്റലിയിലെ ബൊളോണിയ സ്വദേശി ഡമോറ, ഭര്‍ത്താവ് ഈഗോര്‍, മക്കളായ ലൂപ, കൂര്ഡേലിയ, സുഹൃത്ത് വെറോനിക്ക എന്നിവരാണ് ഒന്നാം വേദിയായ നിളയിലെ മുന്നിരയിലത്തി ഒപ്പന കണ്ടത്.
മൂന്നുവര്‍ഷമായി ഇറ്റലിയില്‍ ഭരതനാട്യം പഠിക്കുന്ന വെറോനിക്ക വടകര മുക്കാളിയിലെ സുഹൃത്ത് വഴിയാണ് ഇവിടെയെത്തിയത്. കലാമണ്ഡലത്തില്‍നിന്നു ഭരതനാട്യം പഠിച്ച ഇറ്റലിക്കാരനായ ഡാനിയേലാണ് ഡമോറയെ ഭരതനാട്യം പഠിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."