HOME
DETAILS
MAL
അഞ്ചു ദിവസം മന്ത്രിമാര്‍ ഓഫിസില്‍ വേണം
backup
May 26 2016 | 21:05 PM
തിരുവനന്തപുരം: ആറുമാസത്തേക്ക് ആഴ്ചയില്‍ അഞ്ചുദിവസമെങ്കിലും മന്ത്രിമാര്‍ ഓഫിസുകളില്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. ആദ്യത്തെ ആറുമാസം പുതിയതായി ചുമതലയേറ്റ സര്‍ക്കാരിന് നിര്‍ണായകമാണ്. കൂടാതെ മന്ത്രിമാരില്‍ മിക്കവരും പുതുമുഖങ്ങളാണ്. ഈ സാഹചര്യത്തിലാണ് ആദ്യത്തെ ആറുമാസം ആഴ്ചയില്‍ അഞ്ചുദിവസവും മന്ത്രിമാര്‍ തിരുവനന്തപുരത്തെ ഓഫിസുകളില്‍ ഉണ്ടാകണമെന്നു പിണറായി കര്‍ശനനിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."