HOME
DETAILS
MAL
ബാങ്ക് അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെട്ടതായി പരാതി
backup
January 24 2017 | 06:01 AM
മേപ്പാടി: നാല്പതിനായിരം രൂപ ബാങ്ക് അക്കൗണ്ടില്‍നിന്നു നഷ്ടപെട്ടതായി പരാതി. ചൂരല്‍മല കാമാന്തറ ഷാഹുല്‍ ഹമീദിന്റെ ഗ്രാമീണ്‍ബാങ്കിലെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്.
കഴിഞ്ഞ ദിവസം എ.ടി.എം കാര്‍ഡ് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹം ബാങ്കില്‍ പരാതി നല്‍കുകയും പുതിയ കാര്‍ഡ് തൊട്ടടുത്ത ദിവസം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നഷ്ടപ്പെട്ട എ.ടി.എം ബ്ലോക്ക് ചെയ്തിരുന്നില്ല. ഈ കാര്‍ഡ് ഉപയോഗിച്ചാണ് പണം പിന്‍വലിച്ചതെന്ന് ഉറപ്പായിട്ടുണ്ട്. മേപ്പാടി പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."