HOME
DETAILS
MAL
വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കുന്നുവെന്ന്
backup
January 04 2018 | 08:01 AM
കോഴിക്കോട്: ഇസ്ലാം മതം സ്വീകരിച്ചവരുടെ കണക്കുകള്‍ മാത്രം പുറത്തുവിട്ട് സംസ്ഥാന ആഭ്യന്തരവകുപ്പ് കേരളത്തില്‍ വര്‍ഗീയധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം. കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ സ്പര്‍ധയും വിഭാഗീയതയും സൃഷ്ടിക്കുന്ന വിധത്തില്‍ ഏകപക്ഷീയമായ വിവരങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്. ഇതിനു പിന്നിലെ ഉദ്ദേശ്യം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."