HOME
DETAILS
MAL
അവാര്‍ഡ് ദാനവും കരിയര്‍ ഗൈഡന്‍സ് ക്ലാസും
backup
May 27 2016 | 03:05 AM
മാവൂര്‍: പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും കരിയര്‍ ഗൈഡന്‍സ് ക്ലാസും 30ന് ഉച്ചയ്ക്ക് രണ്ടിന് മാവൂര്‍ എസ്.ടി.യു ഓഡിറ്റോറിയത്തില്‍ നടക്കും. ഫോണ്‍: 9539174114.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."