HOME
DETAILS
MAL
പക്ഷാഘാതം മൂലം കോഴിക്കോട് സ്വദേശി മരിച്ചു
backup
January 29 2017 | 11:01 AM
റിയാദ്: സഊദിയില്‍ കോഴിക്കോട് സ്വദേശി പക്ഷാഘാതം മൂലം മരിച്ചു. ശിവരാജന്‍ (55) ആണ് അറാറില്‍ മരിച്ചത്. 22 വര്‍ഷമായി തുറൈഫിലെ വെല്‍ഡിങ് വര്‍ക് ഷോപ്പ് ജീവനക്കാരനായിരുന്നു. അസുഖബാധയെ തുടര്‍ന്ന് ഇദ്ദേഹം ഒരു മാസത്തോളം ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയവേയാണ് മരണം സംഭവിച്ചത്. ഭാര്യ: രജിത. മക്കള്‍: വര്‍ഷ, അശ്വിന്‍. മരുമകന്‍: സരൂണ്‍ (സഊദി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."