HOME
DETAILS
MAL
ചരക്കുവാഹനങ്ങള്‍ ഫെബ്രുവരി ഏഴിന് പണിമുടക്കും
backup
January 29 2017 | 12:01 PM
തിരുവനന്തപുരം: സംസ്ഥാനത്തെ ചരക്കുവാഹനങ്ങള്‍ ഫെബ്രുവരി ഏഴിന് പണിമുടക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് സമരം. സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
വാഹന രജിസ്ട്രേഷന് ഫീസ് വര്‍ധിപ്പിച്ച നടപടി റദ്ദാക്കുക, 15 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനുള്ള തീരുമാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."