HOME
DETAILS
MAL
മഴക്കെടുതിയുണ്ടായാല്‍ ഒരാഴ്ചയ്ക്കകം നഷ്ടപരിഹാരം
backup
May 27 2016 | 18:05 PM
തിരുവനന്തപുരം: മഴക്കെടുതിയില്‍ കൃഷിനാശമുണ്ടായാല്‍ 48 മണിക്കൂര്‍ മുതല്‍ പരമാവധി ഒരാഴ്ചയ്ക്കകം തന്നെ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വീടുകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങളുടെ കാര്യത്തിലും ഇതേ സമീപനം സ്വീകരിക്കും. ദുരന്തം നേരിട്ടാല്‍ 24 മണിക്കൂറിനുളളില്‍ റിപ്പോര്‍ട്ട് ചെയ്യണം. അതിന്റെ അടിസ്ഥാനത്തില്‍ അതിവേഗം നടപടി സ്വികരിക്കും. ഇതിന് വേണ്ടി പ്രവര്‍ത്തനം ഏകോപിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."