HOME
DETAILS

ബസുകളില്‍ വിദ്യാര്‍ഥികളോട് വിവേചനം പാടില്ല: ബാലാവകാശ കമ്മിഷന്‍

  
backup
May 27, 2016 | 6:21 PM

%e0%b4%ac%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3

മലപ്പുറം: പുതിയ അധ്യയന വര്‍ഷം തുടങ്ങാനിരിക്കെ സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികളോട് ഒരുതരത്തിലുള്ള വിവേചനവും പാടില്ലെന്നും മറ്റ് യാത്രക്കാര്‍ക്കുള്ള എല്ലാ അവകാശങ്ങളും വിദ്യാര്‍ഥികള്‍ക്കും നല്‍കണമെന്നും സംസ്ഥാന ബാലാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന സിറ്റിങിലായിരുന്നു കമ്മിഷന്റെ നിര്‍ദേശം. ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് വിവേചനം നേരിടുന്ന സാഹചര്യമുണ്ടായാല്‍ കമ്മിഷനെയോ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയെയോ സമീപിക്കാന്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും മടിക്കരുതെന്ന് കമ്മിഷന്‍ അറിയിച്ചു. സംസ്ഥാനത്ത് കാലാവസ്ഥ മാറിവരുന്ന സാഹചര്യത്തില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ ക്ലാസ് നടത്തുന്നതിന് ഈ വര്‍ഷം നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇത് തുടരുന്ന കാര്യത്തില്‍ കൂടിയാലോചനക്ക് ശേഷം തീരുമാനമെടുക്കുമെന്ന് കമ്മിഷന്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  2 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  2 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  2 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  2 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  2 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  2 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  2 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  2 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  2 days ago