HOME
DETAILS
MAL
സൗജന്യ ഡയാലിസിസ് പദ്ധതിക്ക് തുടക്കം
backup
January 30 2017 | 06:01 AM
തേഞ്ഞിപ്പലം: ജീവകാരുണ്യ പദ്ധധികള്ക്ക് വേറിട്ട മാതൃക സൃഷ്ടിച്ച തണല്‍ ചേളാരിയുടെ സൗജന്യ ഡയാലിസിസ് പദ്ധതിക്ക് തുടക്കമായി. തണലിന്റെ പതിനഞ്ചാം വാര്‍ഷികത്തിന് തുടക്കം കുറിച്ചുള്ള വിഷന്‍ 2020 പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് ഡയാലിസിസ് പദ്ധതി നടപ്പിലാക്കുന്നത്. ഒരുദിവസം ഒരു രോഗിക്ക് എന്ന രീതിയില്‍ ഒരു വര്‍ഷം കൊണ്ട് 365 രോഗികള്‍ക്കാണ് ഡയാലിസിസ് നല്‍കുന്നത്. ഡിസംബറില്‍ ബാംഗ്ലൂരില്‍ നടന്ന ചടങ്ങില്‍ തണലിന്റെ ചീഫ് പാട്രെന് പി വി അബ്ദുല്‍ വഹാബ് എം പി പ്രഖ്യാപിച്ച വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണിത്.
കോഴിക്കോടുള്ള വിവിധ സ്വകാര്യ ആശുപത്രികളുമായി സഹകരിച്ചാണ് ഡയാലിസിസ് നടത്തുന്നത്.വിവരങ്ങള്‍ക്ക് 9946319171, 9895626497
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."