HOME
DETAILS

ലാക ബോക്‌സിങ്: സോണി ലാത്തറിന് വെള്ളി

  
backup
May 27, 2016 | 6:57 PM

%e0%b4%b2%e0%b4%be%e0%b4%95-%e0%b4%ac%e0%b5%8b%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%b8%e0%b5%8b%e0%b4%a3%e0%b4%bf-%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4

അസ്താന: വനിതാ ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സോണി ലാത്തറിന് വെള്ളി. 57 കിലോ വിഭാഗത്തിലാണ് സോണിയുടെ നേട്ടം. ഫൈനലില്‍ ഇറ്റലിയുടെ അലെസ്സിയ മെസിയാനോയോട് ഇഞ്ചോടിഞ്ച് പൊരുതി തോല്‍ക്കുകയായിരുന്നു സോണിയ.
സ്‌കോര്‍ 1-2. ടൂര്‍ണമെന്റില്‍ ഫൈനലിലെത്തിയ ഏക താരം കൂടിയാണ് സോണിയ. മത്സരത്തില്‍ മികച്ച തുടക്കമാണ് സോണിയക്ക് ലഭിച്ചത്. താരത്തിന്റെ മികച്ച പഞ്ചുകള്‍ ഇറ്റാലിയന്‍ താരത്തിന് വെല്ലുവിളിയുയര്‍ത്തിയിരുന്നു.


എന്നാല്‍ സോണിയയുടെ പോരായ്മകള്‍ മുതലെടുത്ത് മത്സരത്തിലേക്ക് തിരിച്ചെത്തിയ അലെസ്സിയ മത്സരം സ്വന്തമാക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തണ്ടപ്പേര്‍ കിട്ടാത്തതിനാല്‍ ഭൂമി വില്‍ക്കാനായില്ല; അട്ടപ്പാടിയില്‍ കര്‍ഷകന്‍ ജീവനൊടുക്കി

Kerala
  •  a day ago
No Image

'കാലിനേറ്റ മുറിവ് കെട്ടിയത് സര്‍ജിക്കല്‍ ബ്ലേഡ് ഉള്ളില്‍വച്ച്'; ചികിത്സപ്പിഴവ് പമ്പ സര്‍ക്കാര്‍ ആശുപത്രിയില്‍

Kerala
  •  a day ago
No Image

ധനസഹായം നിർത്തി സർക്കാർ; ദുരിതത്തിനുമേൽ ദുരിതത്തിലായി മുണ്ടക്കൈ-ചൂരൽമല ദുരിത ബാധിതർ

Kerala
  •  a day ago
No Image

പൊന്നാനിയിൽ ചേരി തിരിഞ്ഞ് സിപിഎം പ്രവർത്തകരുടെ കൂട്ടയടി; ഓഫീസ് അടിച്ച് തകർത്തു

Kerala
  •  a day ago
No Image

ബേപ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകാന്‍ പി.വി അന്‍വര്‍; മണ്ഡലത്തില്‍ അനൗദ്യോഗിക പ്രചാരണം തുടങ്ങി

Kerala
  •  a day ago
No Image

വെറും ആറ് പന്തിൽ മിന്നൽ റെക്കോർഡ്; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സ്മിത്ത്

Cricket
  •  a day ago
No Image

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല, ജയിലില്‍ തുടരും

Kerala
  •  a day ago
No Image

ദയവായി കോച്ചും മാനേജ്മെന്റും ഇന്ത്യൻ ടീമിലെ അവന്റെ റോൾ എന്താണെന്ന് പറയണം: കൈഫ്

Cricket
  •  2 days ago
No Image

'വീട്ടിലെത്താറായി അമ്മേ'; അവളുടെ അവസാനവാക്കുകള്‍, പിന്നെ ആരും കണ്ടില്ല, പൊലിസിനെ വട്ടംചുറ്റിച്ച് 16കാരന്റെ മൊഴികള്‍

Kerala
  •  2 days ago
No Image

ചെയർമാനെ നിലനിർത്തി വഖ്ഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ സർക്കാർ

Kerala
  •  2 days ago